പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഏഷ്യന്‍ ഗെയിംസില്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വനിതാ ടീം ഇനത്തില്‍ വെള്ളി മെഡല്‍ നേടിയ ഷൂട്ടര്‍മാരായ രമിത, മെഹുലി ഘോഷ്, ആഷി ചൗക്‌സി എന്നിവരെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 24 SEP 2023 9:59PM by PIB Thiruvananthpuram

ഏഷ്യന്‍ ഗെയിംസ്-2022ല്‍ 10 മീറ്റര്‍ എയര്‍ റൈഫിള്‍ വനിതാ ടീം ഇനത്തില്‍ വെള്ളി മെഡല്‍ നേടിയ ഷൂട്ടര്‍മാരായ രമിത, മെഹുലി ഘോഷ്, ആഷി ചൗക്‌സി എന്നിവരെ പ്രധാനമന്ത്രി അഭിനന്ദിച്ചു
''ഈ വെള്ളി മെഡല്‍ നിങ്ങളുടെ കഠിനാദ്ധ്വാനത്തിന്റെയും അര്‍പ്പണബോധത്തിന്റെയും ഫലമാണ്. ഏഷ്യന്‍ഗെയിംസ് 2022ലെ തിളക്കം തുടരുന്നതിന് ആക്കം കൂട്ടാനായി നമുക്ക് ഇത് കരുതിവയ്ക്കാം'' ഈ നേട്ടത്തെ അഭിനന്ദിച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു.

 

NS

(Release ID: 1960318) Visitor Counter : 86