പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav g20-india-2023

പ്രധാനമന്ത്രിയുടെ വാട്‌സ്ആപ്പ് ചാനൽ ആരംഭിച്ചു

Posted On: 19 SEP 2023 8:05PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ വാട്‌സ്ആപ്പ് ചാനൽ  ഇന്ന് ആരംഭിച്ചു. ഒപ്പം  ചാനൽ ഫോളോ ചെയ്യാനുള്ള ലിങ്കും അദ്ദേഹം പങ്കിട്ടു.

ഒരു എക്സ് പോസ്റ്റിൽ, പ്രധാനമന്ത്രി അറിയിച്ചു;

“ഇന്ന് എന്റെ വാട്ട്‌സ്ആപ്പ് ചാനൽ ആരംഭിച്ചു. ഈ മാധ്യമത്തിലൂടെ ആശയവിനിമയം പുലർത്താൻ  കാത്തിരിക്കുന്നു! https://www.whatsapp.com/channel/0029Va8IaebCMY0C8oOkQT1F എന്ന ലിംങ്കിൽ ക്ലിക്ക്  ചെയ്യുക.."

********

NS

(Release ID: 1958901) Visitor Counter : 105