പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഇന്ത്യയുടെ ജി 20 അധ്യക്ഷതയെക്കുറിച്ചും മനുഷ്യ കേന്ദ്രീകൃത ആഗോളവൽക്കരണത്തോടുള്ള സമീപനത്തെക്കുറിച്ചും പ്രധാനമന്ത്രിയുടെ ലേഖനം

प्रविष्टि तिथि: 07 SEP 2023 10:18AM by PIB Thiruvananthpuram

ഇന്ത്യയുടെ ജി 20 അധ്യക്ഷത, മനുഷ്യ കേന്ദ്രീകൃത ആഗോളവൽക്കരണത്തോടുള്ള സമീപനം, മനുഷ്യ പുരോഗതി വർദ്ധിപ്പിക്കുന്നതിൽ കൂട്ടായ മനോഭാവം ഉറപ്പാക്കുക തുടങ്ങിയവയെക്കുറിച്ച്  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഒരു ലേഖനത്താൽ തന്റെ കാഴ്ചപ്പാട് പ്രകടിപ്പിച്ചു.

പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു

"  ജി 20 ഉച്ചകോടി ഡൽഹിയിൽ നടക്കുമ്പോൾ, ഇന്ത്യയുടെ  ജി 20 അധ്യക്ഷത, മനുഷ്യ കേന്ദ്രീകൃത ആഗോളവൽക്കരണത്തോടുള്ള സമീപനം, മനുഷ്യ പുരോഗതി വർദ്ധിപ്പിക്കുന്നതിൽ കൂട്ടായ മനോഭാവം ഉറപ്പാക്കുക തുടങ്ങിയവയെക്കുറിച്ച് ഒരു ലേഖനം എഴുതി."

 

NS

(रिलीज़ आईडी: 1955325) आगंतुक पटल : 163
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Manipuri , Bengali , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada