പ്രധാനമന്ത്രിയുടെ ഓഫീസ്
ഇന്ത്യയുടെ ജി-20 അധ്യക്ഷതയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ചിന്തകൾ ‘മണികൺട്രോളി’ന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ പ്രധാനമന്ത്രി പങ്കുവച്ചു
ആഗോളതലത്തിൽ ഇന്ത്യയുടെ പങ്ക്, ഭൗമരാഷ്ട്രീയത്തിന്റെ വെല്ലുവിളികൾ, വിശ്വസനീയമായ ആഗോള സ്ഥാപനങ്ങളുടെ പ്രാധാന്യം എന്നിവയെക്കുറിച്ചുള്ള കാഴ്ചപ്പാടും പങ്കിട്ടു
प्रविष्टि तिथि:
06 SEP 2023 10:10AM by PIB Thiruvananthpuram
‘മണികൺട്രോളി’ന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ ഇന്ത്യയുടെ ജി-20 അധ്യക്ഷതയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ചുള്ള ചിന്തകൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കുവച്ചു.
‘മണികൺട്രോളു’മായുള്ള ആശയവിനിമയത്തിൽ ആഗോളതലത്തിൽ ഇന്ത്യയുടെ പങ്ക്, ഭൗമരാഷ്ട്രീയ വെല്ലുവിളികൾ, വിശ്വസനീയമായ ആഗോള സ്ഥാപനങ്ങളുടെ പ്രാധാന്യം എന്നിവയെക്കുറിച്ചുള്ള കാഴ്ചപ്പാടും ശ്രീ മോദി പങ്കിട്ടു.
പ്രധാനമന്ത്രിയുടെ അഭിമുഖത്തെക്കുറിച്ചുള്ള ‘മണികൺട്രോളി’ന്റെ എക്‌സ് പോസ്റ്റിനോടു പ്രതികരിച്ചു ശ്രീ മോദി എക്സിൽ കുറിച്ചതിങ്ങനെ:
“ഇന്ത്യയുടെ ജി-20 അധ്യക്ഷത, ആഗോള ക്ഷേമത്തിനായുള്ള ഇന്ത്യയുടെ കാഴ്ചപ്പാട്, നമ്മുടെ വികസന മുന്നേറ്റങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ചുള്ള എന്റെ ചിന്തകൾ ‘മണികൺട്രോളു’മായുള്ള അഭിമുഖത്തിൽ പങ്കുവച്ചു.
https://www.moneycontrol.com/news/pm-narendra-modi-interview/”
*******
NS
(रिलीज़ आईडी: 1955045)
आगंतुक पटल : 231
इस विज्ञप्ति को इन भाषाओं में पढ़ें:
Punjabi
,
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Assamese
,
Manipuri
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada