പ്രധാനമന്ത്രിയുടെ ഓഫീസ്
മേരി മാട്ടി മേരാ ദേശ് ഗാനം ഓരോ ഇന്ത്യക്കാരന്റെയും ഹൃദയത്തിൽ ആഴത്തിൽ പ്രതിധ്വനിക്കുന്നു : പ്രധാനമന്ത്രി
Posted On:
01 SEP 2023 8:19PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മേരി മാട്ടി മേരാ ദേശ് ഗാനത്തെ പ്രശംസിച്ചു.
അദ്ദേഹം എക്‌സിൽ പോസ്റ്റ് ചെയ്തു
"മേരി മാട്ടി മേരാ ദേശ് ഗാനം ഓരോ ഭാരതീയന്റെയും ഹൃദയത്തിൽ ആഴത്തിൽ പ്രതിധ്വനിക്കുന്നു, നമ്മുടെ പ്രിയപ്പെട്ട രാജ്യത്തിന് വേണ്ടി ചെയ്ത ത്യാഗങ്ങളെ ഓർമ്മിപ്പിക്കുന്നു. നമുക്കെല്ലാവർക്കും ഈ പ്രസ്ഥാനം വിജയിപ്പിക്കാം, അത് വരും തലമുറകൾക്ക് പ്രചോദനമാകും."
***
NS
(Release ID: 1954255)
Read this release in:
Kannada
,
Marathi
,
Bengali
,
Telugu
,
Urdu
,
English
,
Hindi
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil