പ്രധാനമന്ത്രിയുടെ ഓഫീസ്
ചെസ് ഗ്രാൻഡ്മാസ്റ്റർ പ്രഗ്നാനന്ദ കുടുംബസമേതം പ്രധാനമന്ത്രിയെ സന്ദർശിച്ചു
प्रविष्टि तिथि:
31 AUG 2023 9:46PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് 7 മണിക്ക് ചെസ്സ് ഗ്രാൻഡ് മാസ്റ്റർ പ്രഗ്നാനന്ദയെ കുടുംബത്തോടൊപ്പം കണ്ടു.
പ്രഗ്നാനന്ദയുടെ എക്‌സ് പോസ്റ്റിന് മറുപടിയായി പ്രധാനമന്ത്രി ഒരു എക്‌സ് പോസ്റ്റിൽ പറഞ്ഞു;
“ഇന്ന് 7, ലോക് കല്യാൺ മാർഗ്ഗിൽ വളരെ വിശേഷപ്പെട്ട സന്ദർശകർ ഉണ്ടായിരുന്നു.
പ്രഗ്നാനന്ദ, കുടുംബത്തോടൊപ്പം താങ്കളെ കണ്ടുമുട്ടിയതിൽ സന്തോഷമുണ്ട്.
അഭിനിവേശത്തിന്റെയും സ്ഥിരോത്സാഹത്തിന്റെയും ആൾരൂപമാണ് . ഇന്ത്യയിലെ യുവജനങ്ങൾക്ക് ഏത് മേഖലയും കീഴടക്കാൻ കഴിയുമെന്ന ദൃഷ്ടാന്തം താങ്കൾ കാണിക്കുന്നു. താങ്കളെക്കുറിച്ച് അഭിമാനിക്കുന്നു! ”
ND
(रिलीज़ आईडी: 1953896)
आगंतुक पटल : 176
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada