പ്രധാനമന്ത്രിയുടെ ഓഫീസ്
ദക്ഷിണാഫ്രിക്കയിലെ അക്കാദമി ഓഫ് സയൻസ് സിഇഒയും പ്രശസ്ത ജനിതകശാസ്ത്രജ്ഞനുമായ ഡോ. ഹിംല സൂദ്യാലുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച
Posted On:
24 AUG 2023 11:33PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ഓഗസ്റ്റ് 24 ന് ജോഹന്നാസ്ബർഗിൽ പ്രശസ്ത ജനിതക ശാസ്ത്രജ്ഞനും അക്കാദമി ഓഫ് സയൻസ് ഓഫ് സൗത്ത് ആഫ്രിക്കയുടെ സിഇഒയുമായ ഡോ. ഹിംല സൂദ്യാലുമായി കൂടിക്കാഴ്ച നടത്തി.
മനുഷ്യ ജനിതകരേഖകളുടെ മണ്‌ഡലത്തെക്കുറിച്ചും രോഗ പരിശോധനയിൽ അതിന്റെ പ്രയോഗത്തെക്കുറിച്ചും അവർ കാഴ്ചപ്പാടുകൾ കൈമാറി.
ജനിതകശാസ്ത്ര മേഖലയിലെ ഇന്ത്യൻ സ്ഥാപനങ്ങളുമായി സഹകരിക്കാൻ പ്രധാനമന്ത്രി ഡോ. സൂദ്യാളിനെ ക്ഷണിച്ചു.
ND
(Release ID: 1951874)
Visitor Counter : 112
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada