പ്രധാനമന്ത്രിയുടെ ഓഫീസ്
ചന്ദ്രയാൻ-3 ന്റെ വിജയം 140 കോടി ഇന്ത്യക്കാരുടെ അഭിലാഷങ്ങളെയും കഴിവുകളെയും പ്രതിഫലിപ്പിക്കുന്നു: പ്രധാനമന്ത്രി
प्रविष्टि तिथि:
23 AUG 2023 7:25PM by PIB Thiruvananthpuram
ചന്ദ്രയാൻ-3ന്റെ വിജയം 140 കോടി ഇന്ത്യക്കാരുടെ അഭിലാഷങ്ങളുടെയും കഴിവുകളുടെയും പ്രതിഫലനമാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിപ്രായപ്പെട്ടു.
ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയുടെ എക്‌സിൽ ഒരു പോസ്റ്റ് പങ്കിട്ടുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു:
ചന്ദ്രയാൻ-3ന്റെ വിജയം 140 കോടി ഇന്ത്യക്കാരുടെ അഭിലാഷങ്ങളെയും കഴിവുകളെയും പ്രതിഫലിപ്പിക്കുന്നു.
പുതിയ ചക്രവാളങ്ങളിലേക്കും അതിനപ്പുറത്തേക്കും!
ഇന്ത്യയ്ക്ക് അഭിമാന നിമിഷം."
'
ND
(रिलीज़ आईडी: 1951532)
आगंतुक पटल : 173
इस विज्ञप्ति को इन भाषाओं में पढ़ें:
Punjabi
,
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Bengali
,
Assamese
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada