പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

സമത്വവും കൂട്ടായ അഭിവൃദ്ധിയും കൈവരിക്കുന്നതിൽ ഇന്ത്യയുടെ ശ്രദ്ധേയമായ പുരോഗതിയെക്കുറിച്ച് പ്രധാനമന്ത്രിയുടെ ലിങ്ക്ഡ്ഇൻ പോസ്റ്റ്

प्रविष्टि तिथि: 18 AUG 2023 3:16PM by PIB Thiruvananthpuram

സമത്വവും കൂട്ടായ അഭിവൃദ്ധിയും കൈവരിക്കുന്നതിൽ ഇന്ത്യ എങ്ങനെ ശ്രദ്ധേയമായ പുരോഗതി കൈവരിച്ചുവെന്ന് സാമൂഹ്യ മാധ്യമ സൈറ്റായ ലിങ്ക്ഡ്ഇന്നിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് ഗവേഷണ കൃതികളിൽ നിന്നുള്ള രസകരമായ ഭാഗങ്ങളും അദ്ദേഹം പങ്കിട്ടു. ഒന്ന് എസ്ബിഐ റിസർച്ചിൽ നിന്നും മറ്റൊന്ന് പ്രശസ്ത പത്രപ്രവർത്തകനായ ശ്രീ അനിൽ പത്മനാഭന്റേതുമാണ്.

https://www.linkedin.com/pulse/indias-rising-prosperity-narendra-modi എന്ന ലിങ്കിൽ പോസ്റ്റ് കാണാം.

--NS--


(रिलीज़ आईडी: 1950088) आगंतुक पटल : 138
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Assamese , Bengali , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada