പ്രധാനമന്ത്രിയുടെ ഓഫീസ്‌

'ഹർഘർതിരംഗ'യുടെ ആവേശത്തിൽ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ ഡിപി മാറ്റാൻ പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങളോട് അഭ്യർത്ഥിച്ചു

Posted On: 13 AUG 2023 10:32AM by PIB Thiruvananthpuram

പ്രധാനമന്ത്രി തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ ഡിപി ത്രിവർണ്ണ പതാകയിലേക്ക് മാറ്റി. 'ഹർഘർതിരംഗ'യുടെ ആവേശത്തിൽ എല്ലാവരോടും ഇത് ചെയ്യാൻ അദ്ദേഹം ആവശ്യപ്പെട്ടു.

ഓഗസ്റ്റ് 13 മുതൽ 15 വരെ രാജ്യം ഹർ ഘർ തിരംഗ പ്രസ്ഥാനം ആഘോഷിക്കുകയാണ്.

പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു:

"ഹർഘർ തിരംഗ പ്രസ്ഥാനത്തിന്റെ ആവേശത്തിൽ, നമുക്ക് നമ്മുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളുടെ ഡിപി മാറ്റാം, നമ്മുടെ പ്രിയപ്പെട്ട രാജ്യവും നമ്മളും തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കുന്ന ഈ അതുല്യമായ ശ്രമത്തിന് പിന്തുണ നൽകാം."

 

center>

In the spirit of the #HarGharTiranga movement, let us change the DP of our social media accounts and extend support to this unique effort which will deepen the bond between our beloved country and us.

— Narendra Modi (@narendramodi) August 13, 2023

 

***



(Release ID: 1948283) Visitor Counter : 146