പ്രധാനമന്ത്രിയുടെ ഓഫീസ്
ത്രിവർണ്ണ പതാകയുമൊത്തുള്ള ഫോട്ടോകൾ 'ഹർ ഘർ തിരംഗ'യ്ക്ക് കീഴിൽ അപ്‌ലോഡ് ചെയ്യാൻ പ്രധാനമന്ത്രി പൗരന്മാരോട് ആവശ്യപ്പെട്ടു
Posted On:
11 AUG 2023 8:41PM by PIB Thiruvananthpuram
ഓഗസ്റ്റ് 13 മുതൽ 15 വരെ 'ഹർ ഘർ തിരംഗ' പ്രസ്ഥാനത്തിന് കീഴിൽ ത്രിവർണ്ണ പതാകയുമൊത്തുള്ള ഫോട്ടോകൾ harghartiranga.com-ൽ അപ്‌ലോഡ് ചെയ്യാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പൗരന്മാരോട് ആവശ്യപ്പെട്ടു.
ട്വീറ്റുകളുടെ പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു :
ഹർ ഘർ തിരംഗ' പ്രചാരണം സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തിന് ഒരു പുതിയ ഊർജ്ജം പകരുന്നു. ഈ വർഷം ഈ പ്രചാരണം ഒരു പുതിയ ഉയരത്തിലെത്തിക്കേണ്ടിയിരിക്കുന്നു. ആഗസ്റ്റ് 13 മുതൽ 15 വരെ നമുക്ക് രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന്റെയും ദേശീയ ഐക്യത്തിന്റെയും പ്രതീകമായ ദേശീയ പതാക ഉയർത്താം. hargartiranga.com-ൽ ത്രിവർണ്ണ പതാകയ്‌ക്കൊപ്പമുള്ള നിങ്ങളുടെ സെൽഫിയും അപ്‌ലോഡ് ചെയ്യുക.
‘हर घर तिरंगा’ अभियान ने आजादी के अमृत महोत्सव में एक नई ऊर्जा भरी है। देशवासियों को इस साल इस अभियान को एक नई ऊंचाई पर ले जाना है। आइए, 13 से 15 अगस्त के बीच देश की आन-बान और शान के प्रतीक राष्ट्रीय ध्वज को फहराएं। तिरंगे के साथ https://t.co/0CtV8SCePz पर अपनी सेल्फी भी जरूर…
— Narendra Modi (@narendramodi) August 11, 2023
The Tiranga symbolises the spirit of freedom and national unity. Every Indian has an emotional connect with the Tricolour and it inspires us to work harder to further national progress. I urge you all to take part in the #HarGharTiranga movement between 13th to 15th August.…
— Narendra Modi (@narendramodi) August 11, 2023
********
--ND--
(Release ID: 1948002)
Visitor Counter : 122
Read this release in:
Manipuri
,
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada