രാഷ്ട്രപതിയുടെ കാര്യാലയം

അഞ്ച് രാജ്യങ്ങളുടെ പ്രതിനിധികള് രാഷ്ട്രപതിക്ക് യോഗ്യതാപത്രം സമര്പ്പിച്ചു

Posted On: 19 JUL 2023 1:02PM by PIB Thiruvananthpuram

 



ന്യൂ ഡൽഹി: ജൂലൈ 19, 2023

ഇന്ന് (ജൂലൈ 19, 2023) രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ ഇന്ത്യൻ രാഷ്ട്രപതി ശ്രീമതി ദ്രൗപദി മുർമു ചാഡ്, ബുറുണ്ടി, ഫിൻലൻഡ്, അംഗോള, ഇത്യോപ്യാ എന്നിവിടങ്ങളിലെ അംബാസഡർമാരിൽ നിന്ന് യോഗ്യതാപത്രങ്ങൾ  സ്വീകരിച്ചു. തങ്ങളുടെ രേഖകൾ സമർപ്പിച്ചവർ:

1.   H.E. Ms ദില്ല ലൂസിയെൻ, ചാഡ് റിപ്പബ്ലിക്കിന്റെ അംബാസഡർ

2.   H.E. ബ്രിഗേഡിയർ ജനറൽ അലോയ്സ് ബിസിന്ദാവി, ബുറുണ്ടി റിപ്പബ്ലിക്കിന്റെ അംബാസഡർ

3.   H.E. Mr കിമ്മോ ലാഹ്ദെവിർത്ത, ഫിൻലാൻഡ് റിപ്പബ്ലിക്കിന്റെ അംബാസഡർ

4.   H.E. Mr ക്ലിമെന്റെ പെഡ്രോ ഫ്രാൻസിസ്കോ കാമൻഹ, അംഗോള റിപ്പബ്ലിക്കിന്റെ അംബാസഡർ

 

5.   H.E. Mr ഡെമെകെ അറ്റ്നാഫു അംബുലോ, ഫെഡറൽ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് എത്യോപ്യയുടെ അംബാസഡർ


(Release ID: 1940662) Visitor Counter : 100