പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

കൂടുതൽ വളരാൻ ശക്തമായ ആഗ്രഹമുള്ള ആഗോള ശോഭയുള്ള സ്ഥലമാണ് ഇന്ത്യ: പ്രധാനമന്ത്രി

Posted On: 16 JUL 2023 5:58PM by PIB Thiruvananthpuram

"ഈ ദശകത്തിൽ വളർന്നുവരുന്ന വിപണിയായി ഇന്ത്യ മാറുമോ?" എന്ന തലക്കെട്ടിലുള്ള ക്യാപിറ്റൽ ഗ്രൂപ്പിന്റെ  ഒരു ലേഖനം  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു. 

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

"യുവാക്കൾക്കും  സംരംഭകർക്കും  ഈ 9 പോയിന്റുകൾ രസകരമായി അനുഭവപ്പെടും . അതെ, കൂടുതൽ വളരാനുള്ള ശക്തമായ ആഗ്രഹമുള്ള ഒരു ആഗോള ശോഭയാർന്ന  സ്ഥലമാണ്   ഇന്ത്യ!"

 

ND

(Release ID: 1940034) Visitor Counter : 135