പ്രധാനമന്ത്രിയുടെ ഓഫീസ്
ആഗോള മുസ്ലിം ലീഗ് സെക്രട്ടറി ജനറൽ പ്രധാനമന്ത്രിയെ സന്ദർശിച്ചു
प्रविष्टि तिथि:
11 JUL 2023 10:00PM by PIB Thiruvananthpuram
ആഗോള മുസ്ലിം ലീഗ് സെക്രട്ടറി ജനറൽ ഷെയ്ഖ് ഡോ മുഹമ്മദ് ബിൻ അബ്ദുൾകരീം അൽ ഈസ ഇന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.
പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു;
ആഗോള മുസ്ലിം ലീഗ് സെക്രട്ടറി ജനറലും മുസ്ലീം പണ്ഡിതസംഘടനയുടെ ചെയർമാനുമായ ഷെയ്ഖ് ഡോ മുഹമ്മദ് ബിൻ അബ്ദുൾകരീം അൽ ഈസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. മതങ്ങൾ തമ്മിലുള്ള ഐക്യം, സമാധാനം, മനുഷ്യപുരോഗതിക്ക് വേണ്ടിയുള്ള പ്രവർത്തനങ്ങൾ എന്നിവയുടെ വിവിധ വശങ്ങളെ കുറിച്ച് അവർ വിശദമായ ചർച്ചകൾ നടത്തി.
***
(रिलीज़ आईडी: 1938935)
आगंतुक पटल : 149
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada