പ്രധാനമന്ത്രിയുടെ ഓഫീസ്‌

കാനഡ ഓപ്പൺ 2023 ൽ വിജയിച്ച ലക്ഷ്യ സെന്നിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം

Posted On: 10 JUL 2023 8:38PM by PIB Thiruvananthpuram

കാനഡ ഓപ്പൺ 2023 ലെ വിജയത്തിൽ ഇന്ത്യൻ ബാഡ്മിന്റൺ താരം ലക്ഷ്യ സെന്നിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

"കാനഡ ഓപ്പൺ 2023 ലെ മികച്ച വിജയത്തിന് പ്രതിഭാധനനായ ലക്ഷ്യസെന്നിന് അഭിനന്ദനങ്ങൾ!

അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യത്തിൻ്റെയും, ഉറച്ച തീരുമാനത്തിൻ്റെയും തെളിവാണ് അദ്ദേഹത്തിന്റെ വിജയം. അത് നമ്മുടെ രാജ്യത്തെ അഭിമാനത്താൽ നിറയ്ക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ വരാനിരിക്കുന്ന വിജയത്തിന് എന്റെ ആശംസകൾ."

 

 

Congratulations to the talented @lakshya_sen on his outstanding victory at the Canada Open 2023!

His triumph is a testament to his tenacity and determination. It also fills our nation with immense pride. My best wishes to him for his upcoming endeavours. pic.twitter.com/DqCDmNSbhk

— Narendra Modi (@narendramodi) July 10, 2023

***

--ND--

 



(Release ID: 1938530) Visitor Counter : 111