പ്രധാനമന്ത്രിയുടെ ഓഫീസ്
"അബണ്ടൻസ് ഇൻ മില്ലറ്റ്സ്" എന്ന ഗാനത്തിന്റെ വീഡിയോ റിലീസിനെ പ്രധാനമന്ത്രി സ്വാഗതം ചെയ്യുന്നു
പോസ്റ്റഡ് ഓണ്‍:
28 JUN 2023 9:08PM by PIB Thiruvananthpuram
കർഷകരെ ചെറുധാന്യങ്ങൾ വളർത്തുന്നതിനും ലോകത്തിന്റെ പട്ടിണി ഇല്ലാതാക്കുന്നതിനും സഹായിക്കുന്നതിനായി ഗായിക ഫാലു പ്രധാനമന്ത്രിക്കൊപ്പം എഴുതി അവതരിപ്പിച്ച "അബണ്ടൻസ് ഇൻ മില്ലറ്റ്സ്" എന്ന ഗാനത്തിന്റെ വീഡിയോ പ്രകാശനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സ്വാഗതം ചെയ്തു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
"വളരെ സർഗ്ഗാത്മകവും ആരോഗ്യകരമായ ജീവിതത്തിനായി ചെറുധാന്യങ്ങൾ സ്വീകരിക്കാൻ കൂടുതൽ ആളുകളെ പ്രചോദിപ്പിക്കും!"
***
--ND--
( റിലീസ് ഐ.ഡി: 1936136)
സന്ദര്‍ശക കൗണ്ടര്‍ : 150
ഈ റിലീസ് വായിക്കുക:
Marathi
,
Tamil
,
Telugu
,
Kannada
,
Odia
,
English
,
Urdu
,
हिन्दी
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati