പ്രധാനമന്ത്രിയുടെ ഓഫീസ്
വരാനിരിക്കുന്ന തന്റെ യുഎസ്എ സന്ദർശനത്തിനുള്ള ഔല്‍സുക്യത്തിന് പ്രധാനമന്ത്രി ജനങ്ങൾക്ക് നന്ദി പറഞ്ഞൂ
Posted On:
19 JUN 2023 10:05PM by PIB Thiruvananthpuram
പ്രധാനമന്ത്രിയുടെ വരാനിരിക്കുന്ന യുഎസ്എ സന്ദർശനത്തിന് വൈവിധ്യമാർന്ന പിന്തുണക്കും ഉത്സാഹത്തിനും യുഎസ് കോൺഗ്രസ് അംഗങ്ങളും ചിന്തകരായ നേതാക്കളും ഉൾപ്പെടെ ജീവിതത്തിന്റെ നാനാ തുറകളിലുമുള്ള ആളുകൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി പറഞ്ഞു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
"എന്റെ വരാനിരിക്കുന്ന യുഎസ്എ സന്ദർശനത്തിൽ കോൺഗ്രസ് അംഗങ്ങളും ചിന്തകരായ നേതാക്കളും മറ്റുള്ളവരും ഉൾപ്പെടെ ജീവിതത്തിന്റെ എല്ലാ തുറകളിലുമുള്ള ആളുകൾ അവരുടെ ആവേശം പങ്കുവെക്കുന്നു. അവരുടെ നല്ല വാക്കുകൾക്ക് ഞാൻ നന്ദി പറയുന്നു. അത്തരം വൈവിധ്യമാർന്ന പിന്തുണ ഇന്ത്യ-യുഎസ്എ ബന്ധത്തിന്റെ ആഴം അടിവരയിടുന്നു."
ND
(Release ID: 1933530)
Visitor Counter : 134
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada