പ്രധാനമന്ത്രിയുടെ ഓഫീസ്‌

കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുന്നതിലും സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലും രാജ്യത്തിന്റെ സമ്പന്നമായ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിലും ഇന്ത്യ ഗണ്യമായ മുന്നേറ്റം നടത്തിയിട്ടുണ്ട്: പ്രധാനമന്ത്രി

Posted On: 16 JUN 2023 2:17PM by PIB Thiruvananthpuram

കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനും സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും രാജ്യത്തിന്റെ സമ്പന്നമായ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനുമുള്ള സുപ്രധാന മുന്നേറ്റങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളും ഗ്രാഫിക്സും വീഡിയോകളും വിവരങ്ങളും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
"നമ്മുടെ  പാരമ്പര്യങ്ങൾക്കും ധാർമ്മികതയ്ക്കും അനുസൃതമായി, സുസ്ഥിര വികസനത്തിന്റെ 9 വർഷങ്ങളിലാണ്  നാം  ശ്രദ്ധ കേന്ദ്രീകരിച്ചത് . കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടുന്നതിലും സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലും ഇന്ത്യയുടെ സമ്പന്നമായ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിലും നാം ഗണ്യമായ മുന്നേറ്റം നടത്തിയിട്ടുണ്ട്."

*****

ND

(Release ID: 1932864) Visitor Counter : 127