പ്രധാനമന്ത്രിയുടെ ഓഫീസ്‌

നാഗാലാൻഡിലെ സമ്പന്നമായ ജൈവ ഉൽപന്നങ്ങൾ ശരിക്കും സന്തോഷകരമാണ്: പ്രധാനമന്ത്രി

Posted On: 12 JUN 2023 6:42PM by PIB Thiruvananthpuram

നാഗാലാൻഡിലെ സമ്പന്നമായ ജൈവ ഉൽപന്നങ്ങൾ പ്രകൃതിയും സംസ്കാരവും തമ്മിലുള്ള ഐക്യത്തിന്റെ തെളിവാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.
 
രാജ്യസഭാ എംപി   ശ്രീമതി. എസ്സ് . ഫാങ്നോൻ കൊണ്യാക്കിന്റെ  ട്വീറ്റിന് മറുപടിയായി , പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
 
“നാഗാലാൻഡിലെ സമ്പന്നമായ ജൈവ ഉൽപന്നങ്ങൾ ശരിക്കും സന്തോഷകരമാണ്. പ്രകൃതിയും സംസ്‌കാരവും തമ്മിലുള്ള യോജിപ്പിന്റെ തെളിവുകൂടിയാണിത്.

 

Nagaland's rich organic produce is truly a delight. It is also testament to the harmony between nature and culture. https://t.co/IVTg47Nmq6

— Narendra Modi (@narendramodi) June 12, 2023
 

ND



(Release ID: 1931775) Visitor Counter : 108