പ്രധാനമന്ത്രിയുടെ ഓഫീസ്‌

പാരീസ് ഡയമണ്ട് ലീഗ് : വെങ്കലം നേടിയ ശ്രീശങ്കർ മുരളിയ്ക്ക് പ്രധാനമന്ത്രിയുടെ അഭിനന്ദനം

Posted On: 10 JUN 2023 7:56PM by PIB Thiruvananthpuram

പാരീസ് ഡയമണ്ട് ലീഗിൽ വെങ്കലം നേടിയ ലോങ്ജംപ് താരം ശ്രീശങ്കർ മുരളിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

“പാരീസ് ഡയമണ്ട് ലീഗിലെ മികച്ച പ്രകടനത്തിലൂടെ ശ്രീശങ്കർ മുരളി ചരിത്രം രചിച്ചു! അദ്ദേഹത്തിന്റെ ശ്രദ്ധേയമായ കുതിപ്പ്  അദ്ദേഹത്തിന് അഭിമാനകരമായ വെങ്കല മെഡൽ ഉറപ്പിച്ചു;  ഡയമണ്ട് ലീഗിലെ ലോംഗ് ജമ്പിൽ ഇന്ത്യക്ക് ആദ്യ മെഡലും . അദ്ദേഹത്തിന് അഭിനന്ദനങ്ങളും വരാനിരിക്കുന്ന ശ്രമങ്ങൾക്ക് ആശംസകളും. ”

******

-ND-

(Release ID: 1931394) Visitor Counter : 114