പ്രധാനമന്ത്രിയുടെ ഓഫീസ്
മധ്യവർഗത്തിന്റെ കഠിനാധ്വാനം പുതിയ ഇന്ത്യയുടെ ചേതനയെ നിർവചിക്കുന്നു: പ്രധാനമന്ത്രി
Posted On:
10 JUN 2023 11:57AM by PIB Thiruvananthpuram
രാജ്യത്തെ മധ്യവർഗത്തെ ശക്തിപ്പെടുത്തുകയും അവരുടെ അവസരങ്ങൾ വിപുലീകരിക്കുകയും ചെയ്ത സംരംഭങ്ങളെക്കുറിച്ചുള്ള ലേഖനങ്ങളും ഗ്രാഫിക്സും വീഡിയോകളും വിവരങ്ങളും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
"വളർച്ചയും നവീകരണവും നയിക്കുന്നതിലും മധ്യവർഗം മുൻപന്തിയിലാണ്. അവരുടെ കഠിനാധ്വാനം പുതിയ ഇന്ത്യയുടെ ആത്മാവിനെ നിർവചിക്കുന്നു. ഇടത്തരക്കാരുടെ പ്രയോജനത്തിനായി 'ജീവിതം എളുപ്പമാക്കുന്നതിന്' ഞങ്ങളുടെ സർക്കാർ സ്ഥിരമായി പ്രവർത്തിച്ചിട്ടുണ്ട്. #9YearsOfEnabledMiddleClass"
-ND-
(Release ID: 1931240)
Visitor Counter : 148
Read this release in:
Odia
,
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada