പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഇന്ത്യയുടെ ജിഡിപിയിൽ നീല സമ്പദ്‌വ്യവസ്ഥയുടെ സംഭാവനയെക്കുറിച്ചുള്ള ഒരു ലേഖനം

Posted On: 08 JUN 2023 7:10PM by PIB Thiruvananthpuram

ലോക സമുദ്ര ദിനത്തിൽ കേന്ദ്രമന്ത്രി ശ്രീ കിരൺ റിജിജ്ജുവിന്റെ   ഒരു ലേഖനം പ്രധാനമന്ത്രിയുടെ ഓഫീസ് പങ്കിട്ടു.

പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു:

"വിപുലമായ തീരപ്രദേശവും സമുദ്രവിഭവങ്ങളുമുള്ള ഇന്ത്യ, അതിന്റെ നീല സമ്പദ്‌വ്യവസ്ഥയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എങ്ങനെയെന്ന് കേന്ദ്രമന്ത്രി കിരൺ റിജിജു ജി എഴുതുന്നു."

 

ND

(Release ID: 1930875) Visitor Counter : 97