പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പുരുഷ ജൂനിയർ ഏഷ്യാ കപ്പിലെ വിജയത്തിന് ഇന്ത്യൻ ജൂനിയർ പുരുഷ ഹോക്കി ടീമിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം

Posted On: 02 JUN 2023 6:22PM by PIB Thiruvananthpuram

പുരുഷന്മാരുടെ ജൂനിയർ ഏഷ്യാ കപ്പിലെ വിജയത്തിന് ഇന്ത്യൻ ജൂനിയർ പുരുഷ ഹോക്കി ടീമിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

" ജൂനിയർ പുരുഷ ഹോക്കി ടീമിന് പുരുഷ ജൂനിയർ ഏഷ്യാ കപ്പിലെ ഉജ്ജ്വല വിജയത്തിന് ഹൃദയംഗമമായ അഭിനന്ദനങ്ങൾ. അവരുടെ വിജയം നമ്മുടെ യുവാക്കളുടെ വളർന്നുവരുന്ന പ്രതിഭയെയും നിശ്ചയദാർഢ്യത്തെയും പ്രതിഫലിപ്പിക്കുന്നു. അവർ രാജ്യത്തെ വളരെയധികം അഭിമാനപൂരിതമാക്കി. "

 

 

Heartiest congratulations to our Junior Men's Hockey Team for their splendid victory at the Men's Junior Asia Cup. Their triumph reflects the burgeoning talent and determination that our youth hold. They have made India very proud. pic.twitter.com/r5tdlfduH3

— Narendra Modi (@narendramodi) June 2, 2023

***

ND


(Release ID: 1929455) Visitor Counter : 120