പ്രധാനമന്ത്രിയുടെ ഓഫീസ്
ഓസ്‌ട്രേലിയൻ പ്രതിപക്ഷ നേതാവ് പ്രധാനമന്ത്രിയെ സന്ദർശിച്ചു
Posted On:
24 MAY 2023 11:42AM by PIB Thiruvananthpuram
ഓസ്‌ട്രേലിയൻ പ്രതിപക്ഷ നേതാവ് ശ്രീ. പീറ്റർ ഡട്ടൺ, 2023 മെയ് 24-ന് ഓസ്‌ട്രേലിയയിലെ സിഡ്‌നിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു.
ഇന്ത്യ-ഓസ്‌ട്രേലിയ സമഗ്ര തന്ത്രപരമായ പങ്കാളിത്തത്തെയും ശക്തമായ ഉഭയകക്ഷി പിന്തുണയെയും പ്രധാനമന്ത്രി അഭിനന്ദിച്ചു.
ഉഭയകക്ഷി പങ്കാളിത്തത്തിന്റെ വിവിധ വശങ്ങൾ ജനതകൾ തമ്മിലുള്ള ബന്ധം, മേഖലയിലെ സംഭവ വികാസങ്ങൾ തുടങ്ങിയവ ചർച്ചയിൽ ഉൾപ്പെട്ടു .
ND
(Release ID: 1926817)
Visitor Counter : 182
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada