പ്രധാനമന്ത്രിയുടെ ഓഫീസ്
പാപ്പുവ ന്യൂ ഗിനിയയുടെ പരമോന്നത സിവിലിയൻ ബഹുമതി പ്രധാനമന്ത്രിയ്ക്ക് സമ്മാനിച്ചു
प्रविष्टि तिथि:
22 MAY 2023 2:15PM by PIB Thiruvananthpuram
പാപ്പുവ ന്യൂ ഗിനിയയുടെ പരമോന്നത സിവിലിയൻ ബഹുമതി പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയ്ക്ക് സമ്മാനിച്ചു
ഗവണ്മെന്റ് ഭവനിൽ നടന്ന പ്രത്യേക ചടങ്ങിൽ . പാപ്പുവ ന്യൂ ഗിനിയയുടെ ഗവർണർ ജനറൽ സർ ബോബ് ദാദേ, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ ഗ്രാൻഡ് കമ്പാനിയൻ ഓഫ് ഓർഡർ ഓഫ് ലോഗോഹു (ജിസിഎൽ) നൽകി ആദരിച്ചു. പിഎൻജിയുടെ ഏറ്റവും ഉയർന്ന സിവിലിയൻ അവാർഡാണിത്, അവാർഡ് ലഭിച്ചവരെ "ചീഫ്" എന്ന് വിളിക്കുന്നു.
-ND-
(रिलीज़ आईडी: 1926283)
आगंतुक पटल : 268
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada