പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

തദ്ദേശീയ അസംസ്‌കൃതപദാര്‍ത്ഥങ്ങളും , ജൈവ വ്യോമ ഇന്ധനവും ഉപയോഗിച്ചുള്ള ഇന്ത്യയുടെ ആദ്യ വാണിജ്യ വിമാനം ആരംഭിച്ചതിനെ പ്രധാനമന്ത്രി പ്രശംസിച്ചു

प्रविष्टि तिथि: 19 MAY 2023 8:08PM by PIB Thiruvananthpuram

എഥനോളിൽ നിന്ന് വ്യോമയാന ഇന്ധനം നിർമ്മിക്കുകയും അസംസ്‌കൃതപദാര്‍ത്ഥങ്ങളും , ജൈവ വ്യോമ ഇന്ധനവും ഉപയോഗിച്ച്  ഇന്ത്യയുടെ ആദ്യത്തെ ആഭ്യന്തര വാണിജ്യ വിമാനം ആരംഭിക്കുകയും ചെയ്ത ചരിത്രപരമായ ചുവടുവെപ്പിനെ പ്രധാനമന്ത്രി പ്രശംസിച്ചു.

കേന്ദ്രമന്ത്രി ശ്രീ ഹർദീപ് സിങ് പുരിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.

"സുസ്ഥിര വികസനത്തിനായുള്ള നമ്മുടെ  കൂട്ടായ മുൻഗണനയുടെ സൂചന."

****

-ND-

(रिलीज़ आईडी: 1925672) आगंतुक पटल : 175
इस विज्ञप्ति को इन भाषाओं में पढ़ें: Bengali , English , Urdu , हिन्दी , Marathi , Manipuri , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada