പ്രധാനമന്ത്രിയുടെ ഓഫീസ്
അരുണാചൽ പ്രദേശിൽ നിന്നുള്ള ആദിവാസി നേതാക്കൾ പ്രധാനമന്ത്രിയെ സന്ദർശിച്ചു
Posted On:
16 MAY 2023 9:00PM by PIB Thiruvananthpuram
അരുണാചൽ പ്രദേശിലെ ആദിവാസി നേതാക്കൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയെ സന്ദർശിച്ചു. ആശയവിനിമയത്തിന്റെ വീഡിയോയും പ്രധാനമന്ത്രി പങ്കുവച്ചു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
"അരുണാചൽ പ്രദേശിൽ നിന്നുള്ള ആദിവാസി നേതാക്കളുമായി ഒരു മികച്ച കൂടിക്കാഴ്ച നടത്തി. സംസ്ഥാനത്തിന്റെ വികസനവും ജനങ്ങളുടെ ആഗ്രഹങ്ങൾ നിറവേറ്റുന്നതുമായി ബന്ധപ്പെട്ട വിവിധ വശങ്ങൾ ഞങ്ങൾ ചർച്ച ചെയ്തു."
*****
-ND-
(Release ID: 1924719)
Visitor Counter : 128
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada