പ്രധാനമന്ത്രിയുടെ ഓഫീസ്
രത്‌നിപോറയിലേക്കുള്ള റെയിൽ കണക്റ്റിവിറ്റിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു
Posted On:
11 MAY 2023 6:14PM by PIB Thiruvananthpuram
അവന്തിപ്പോരയ്ക്കും കാകപോരയ്ക്കും ഇടയിൽ രത്‌നിപോര ഹാൾട്ട് എന്ന ദീർഘകാല ആവശ്യം ഒടുവിൽ സഫലമായതായി റെയിൽവേ മന്ത്രാലയം ട്വീറ്റ് ചെയ്തു. ഇത് ഈ മേഖലയിൽ ഗതാഗത സൗകര്യങ്ങൾ കൂടുതൽ സുഗമമാക്കും.
റെയിൽവേ മന്ത്രാലയത്തിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു.
"ജമ്മു കശ്മീരിലെ കണക്റ്റിവിറ്റി വർധിപ്പിക്കുന്നത് സംബന്ധിച്ച ഒരു നല്ല വാർത്ത."
Good news for deepening connectivity in Jammu and Kashmir. https://t.co/9Nnk22GoJi
— Narendra Modi (@narendramodi) May 11, 2023
***
ND
(Release ID: 1923436)
Visitor Counter : 158
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada