പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഋഷികേശിലെ എയിംസിലെ മില്ലറ്റ് കഫേയുടെ ഉദ്ഘാടനത്തെ പ്രധാനമന്ത്രി പ്രശംസിച്ചു

Posted On: 09 MAY 2023 10:05PM by PIB Thiruvananthpuram

ഋഷികേശിലെ എയിംസിലെ മില്ലറ്റ് കഫേയുടെ ഉദ്ഘാടനത്തെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രശംസിച്ചു.

കേന്ദ്രമന്ത്രി ഡോ. ഭാരതി പ്രവീൺ പവാറിന്റെ ട്വീറ്റിന് പ്രധാനമന്ത്രി മറുപടി നൽകി

"ആരോഗ്യത്തോടും ക്ഷേമത്തോടും ബന്ധപ്പെട്ട ഒരു പരിസരത്ത് ശ്രീ അന്നയെ ജനകീയമാക്കാനുള്ള നല്ല മാർഗം."

Good way to popularise Shree Anna in a premises which is connected to health and wellness. https://t.co/bXgZ9Iiboi

— Narendra Modi (@narendramodi) May 9, 2023

 

***

ND


(Release ID: 1922944) Visitor Counter : 138