പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

കിരീടധാരണ വേളയിൽ ചാൾസ് മൂന്നാമൻ രാജാവിനെയും കാമില രാജ്ഞിയെയും പ്രധാനമന്ത്രി അഭിനന്ദിച്ചു

പോസ്റ്റഡ് ഓണ്‍: 06 MAY 2023 10:49PM by PIB Thiruvananthpuram

 ചാൾസ് മൂന്നാമൻ രാജാവിനെയും കാമില രാജ്ഞിയെയും കിരീടധാരണ വേളയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

“ചാൾസ് മൂന്നാമൻ രാജാവിനും കാമില രാജ്ഞിക്കും അവരുടെ കിരീടധാരണത്തിൽ ഊഷ്മളമായ അഭിനന്ദനങ്ങൾ. വരും വർഷങ്ങളിൽ ഇന്ത്യ-യുകെ ബന്ധം കൂടുതൽ ദൃഢമാകുമെന്ന്  ഉറപ്പുണ്ട്. "

 

-ND-

( റിലീസ് ഐ.ഡി: 1922377) സന്ദര്‍ശക കൗണ്ടര്‍ : 171