പ്രധാനമന്ത്രിയുടെ ഓഫീസ്‌

റായ്ബറേലിയിലെ  റെയിൽ കോച്ച് ഫാക്ടറിയുടെ   പുതിയ റെക്കോർഡിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 05 MAY 2023 11:15AM by PIB Thiruvananthpuram

2023 ഏപ്രിലിൽ റായ്ബറേലിയിലെ മോഡേൺ റെയിൽ കോച്ച് ഫാക്ടറി ആരംഭിച്ചതിനുശേഷം 10,000 കോച്ചുകൾ നിർമ്മിച്ചതിന്റെ പുതിയ റെക്കോർഡിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

റെയിൽവേ മന്ത്രാലയത്തിന്റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു;

ആശ്ചര്യകരം ! ‘മേക്ക് ഇൻ ഇന്ത്യ’ പ്രോത്സാഹിപ്പിക്കുന്നതിനും റെയിൽവേ മേഖലയെ ശക്തിപ്പെടുത്തുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമാണിത്."

 

Wonderful! This is a part of the efforts to boost ‘Make in India’ and strengthen the railways sector. https://t.co/ThRyARLpkM

— Narendra Modi (@narendramodi) May 5, 2023

 

***

ND



(Release ID: 1922120) Visitor Counter : 137