പ്രധാനമന്ത്രിയുടെ ഓഫീസ്‌

ബി ആർ ഓയുടെ പ്രൊജക്‌റ്റ് ദന്തക് 64-ാമത് രൂപീകരണ ദിന സംരംഭത്തെ പ്രധാനമന്ത്രി പ്രശംസിച്ചു

Posted On: 05 MAY 2023 10:41AM by PIB Thiruvananthpuram

ബോർഡർ റോഡ്സ് ഓർഗനൈസേഷന്റെ  64-ാമത് റൈസിംഗ് ഡേ സ്മരണയ്ക്കായി  പ്രൊജക്റ്റ് ദന്തക് നടത്തിയ സംരംഭത്തെ പ്രധാനമന്ത്രി പ്രശംസിച്ചു.

ഭൂട്ടാനിലെ തിംഫുവിൽ എൻഡ്യുറിംഗ് ഫ്രണ്ട്ഷിപ്പ് മൗണ്ടൻ ബൈക്ക് ചലഞ്ചിന്റെ പത്താം മെഗാ എഡിഷൻ സംഘടിപ്പിക്കുന്നതിനെക്കുറിച്ച് ബോർഡർ റോഡ്‌സ് ഓർഗനൈസേഷന്റെ ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു:

"സ്തുത്യർഹമായ സംരംഭം."

 

Praiseworthy initiative. https://t.co/junWEe2y6l

— Narendra Modi (@narendramodi) May 5, 2023

 

***

ND ***



(Release ID: 1922116) Visitor Counter : 154