പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മൻ കി ബാത്തിനെ അഭിനന്ദിച്ചതിന് പ്രധാനമന്ത്രി ബിൽ ഗേറ്റ്‌സിന് നന്ദി പറഞ്ഞു

Posted On: 01 MAY 2023 12:30PM by PIB Thiruvananthpuram

മൻ കി ബാത്തിനെ അഭിനന്ദിച്ച ബിൽ ഗേറ്റ്‌സിന്റെ വാക്കുകൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നന്ദി പറഞ്ഞു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

"എന്റെ സുഹൃത്ത് ബിൽഗേറ്റ്‌സിന്റെ അഭിനന്ദന വാക്കുകൾക്ക് ഞാൻ നന്ദി പറയുന്നു. മൻ കി ബാത്ത്  നമ്മുടെഭൂമിയെ  മികച്ചതാക്കാനുള്ള ഇന്ത്യയിലെ ജനങ്ങളുടെ കൂട്ടായ മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നു, ശ്രീ ഗേറ്റ്‌സിനു കൂടി  താൽപ്പര്യമുള്ള  സുസ്ഥിര വികസന ലക്ഷ്യങ്ങളുമായുള്ള  ശക്തമായ അനുരണനം പഠനത്തിൽ നന്നായി എടുത്തുകാണിക്കുന്നു. ."

 

 

I thank my friend @BillGates for his words of appreciation. #MannKiBaat reflects the collective spirit of the people of India to make our planet better, something Mr. Gates is also passionate about. The strong resonance with SDGs is highlighted well in the study by @BMGFIndia. https://t.co/RL9Wb7IhPo

— Narendra Modi (@narendramodi) May 1, 2023

 

*** 

ND


(Release ID: 1921066) Visitor Counter : 132