പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി ദേശീയ എം എസ് എം ഇ അവാർഡ് 2023-ന് നാമനിർദ്ദേശങ്ങൾ ക്ഷണിച്ചു

Posted On: 29 APR 2023 8:42AM by PIB Thiruvananthpuram

.2023 ലെ ദേശീയ എം എസ് എം ഇ അവാർഡിന് നാമനിർദ്ദേശം ചെയ്യാൻ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മത്സരാർത്ഥികളോട് ആവശ്യപ്പെട്ടു.

എംഎസ്എംഇ മന്ത്രാലയത്തിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

"നമസ്‌തേ എംഎസ്എംഇ മേഖലയിൽ സമ്പത്ത് സൃഷ്ടിക്കുകയും നമ്മുടെ  വളർച്ചാ പാതയിലേക്ക് മൂല്യവർദ്ധനവ് വരുത്തുകയും ചെയ്യുന്ന പ്രചോദനാത്മകമായ ശ്രമങ്ങളെ നാമനിർദ്ദേശം ചെയ്യുക."

***



(Release ID: 1920699) Visitor Counter : 123