പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav g20-india-2023

പ്രമുഖ ശാസ്ത്രജ്ഞൻ ഡോ. എൻ. ഗോപാലകൃഷ്ണന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

Posted On: 28 APR 2023 10:14AM by PIB Thiruvananthpuram

പ്രമുഖ ശാസ്ത്രജ്ഞൻ ഡോ. എൻ. ഗോപാലകൃഷ്ണന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

"ഡോ. എൻ. ഗോപാലകൃഷ്ണൻ ജിയുടെ വിയോഗത്തിൽ ദുഃഖമുണ്ട്. ബഹുമുഖ വ്യക്തിത്വമായിരുന്നു അദ്ദേഹം. ശാസ്ത്രത്തിനും അക്കാദമിക് മേഖലയ്ക്കും അദ്ദേഹം ശ്രദ്ധേയമായ സംഭാവനകൾ നൽകി. സമ്പന്നമായ ആത്മീയ പരിജ്ഞാനത്തിന്റെയും ,  ഇന്ത്യൻ തത്ത്വചിന്തയോടുള്ള താൽപ്പര്യത്തിന്റെയും  അദ്ദേഹം ബഹുമാനിക്കപ്പെട്ടു. അദ്ദേഹത്തിന്റെ കുടുംബത്തെ അനുശോചനം അറിയിക്കുന്നു. ഓം ശാന്തി."

****

-ND-

(Release ID: 1920399) Visitor Counter : 114