പ്രധാനമന്ത്രിയുടെ ഓഫീസ്
ബീഹാറിനെ നാഷണൽ ഗ്യാസ് ഗ്രിഡുമായി ബന്ധിപ്പിക്കുന്ന ബറൗനി ഗുവാഹത്തി പൈപ്പ് ലൈനിന്റെ ബീഹാർ ഭാഗം പൂർത്തിയാക്കിയതിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
പോസ്റ്റഡ് ഓണ്‍:
22 APR 2023 9:33AM by PIB Thiruvananthpuram
പ്രധാനമന്ത്രി ഊർജ ഗംഗ പദ്ധതിക്ക് കീഴിൽ ബീഹാറിനെ നാഷണൽ ഗ്യാസ് ഗ്രിഡുമായി ബന്ധിപ്പിക്കുന്ന ബറൗണി ഗുവാഹത്തി പൈപ്പ് ലൈനിന്റെ ബീഹാർ ഭാഗം പൂർത്തിയാക്കിയതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
പെട്രോളിയം പ്രകൃതി വാതക മന്ത്രാലയത്തിന്റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു;
" ഇത് ബിഹാറിന്റെ പുരോഗതിക്ക് വലിയ മാറ്റമുണ്ടാക്കും."
-ND-
( റിലീസ് ഐ.ഡി: 1918714)
സന്ദര്‍ശക കൗണ്ടര്‍ : 181
ഈ റിലീസ് വായിക്കുക:
English
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada