പ്രധാനമന്ത്രിയുടെ ഓഫീസ്‌

ജെം പോർട്ടലിനെ കുറിച്ചുള്ള കേന്ദ്രമന്ത്രി ശ്രീ പിയൂഷ് ഗോയലിന്റെ ലേഖനം പ്രധാനമന്ത്രി പങ്കുവെച്ചു

Posted On: 20 APR 2023 12:16PM by PIB Thiruvananthpuram

വിവിധ വകുപ്പുകളിലെ ഗവൺമെന്റ് ഇ മാർക്കറ്റ് പ്ലേസ് (ജിഇഎം) പ്ലാറ്റ്‌ഫോമിന്റെ സ്വാധീനത്തെക്കുറിച്ച് കേന്ദ്ര വാണിജ്യ, വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയൽ എഴുതിയ ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു.

കേന്ദ്രമന്ത്രിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു : 
"ജെം ഇന്ത്യ  പ്ലാറ്റ്‌ഫോം വകുപ്പുകളുടെ ലാഭത്തിലേയ്ക്ക്  നയിച്ചതെങ്ങനെയെന്ന് കേന്ദ്രമന്ത്രി ശ്രീ പിയൂഷ് ഗോയൽ വിശദീകരിക്കുന്നു, കൂടാതെ സുതാര്യതയും വെണ്ടർമാർക്ക് ന്യായമായ മത്സരവും പ്രോത്സാഹിപ്പിച്ചു."

 

-ND-

(Release ID: 1918223) Visitor Counter : 115