പ്രധാനമന്ത്രിയുടെ ഓഫീസ്
കോട്ടയം ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവള പദ്ധതിക്ക് സൈറ്റ് ക്ലീയറൻസ് നൽകിയതിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
Posted On:
18 APR 2023 10:33AM by PIB Thiruvananthpuram
കോട്ടയം ശബരിമല ഗ്രീൻഫീൽഡ് എയർപോർട്ട് പദ്ധതിക്കായി വ്യോമയാന മന്ത്രാലയം 2250 ഏക്കറിലധികം സ്ഥലത്തിന്റെ സൈറ്റ് ക്ലീയറൻസ് നൽകിയതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
വ്യോമയാന മന്ത്രാലയത്തിന്റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
"ടൂറിസത്തിനും പ്രത്യേകിച്ച് ആത്മീയ ടൂറിസത്തിനും വലിയ വാർത്ത."
Great news for tourism and especially spiritual tourism. https://t.co/Adk1MIUMN1
— Narendra Modi (@narendramodi) April 18, 2023
*****
ND
(Release ID: 1917517)
Visitor Counter : 166
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada