പ്രധാനമന്ത്രിയുടെ ഓഫീസ്‌

മൻ കി ബാത്തിനെ കുറിച്ചുള്ള കേന്ദ്രമന്ത്രി ശ്രീ അനുരാഗ് താക്കൂറിന്റെ ലേഖനം പ്രധാനമന്ത്രി പങ്കുവെച്ചു

Posted On: 17 APR 2023 6:01PM by PIB Thiruvananthpuram

കേന്ദ്രമന്ത്രി ശ്രീ അനുരാഗ് താക്കൂറിന്റെ 'മൻ കി ബാത്ത് 100-ൽ എത്തുമ്പോൾ, അത് രാജ്യത്തുടനീളം ബഹുജന പ്രവർത്തനത്തിന് തിരികൊളുത്തി' എന്ന തലക്കെട്ടിലുള്ള ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു.

കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ, യുവജനകാര്യ, കായിക മന്ത്രിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;

"മൻകിബാത്ത് വിഷയത്തിന്റെ കാര്യത്തിലും ജനങ്ങളുമായും സമൂഹവുമായും മൊത്തത്തിൽ ആശയവിനിമയം നടത്തുന്നതിനുള്ള നൂതനമായ രീതിയിൽ എങ്ങനെ അദ്വിതീയമാണെന്ന് കേന്ദ്രമന്ത്രി ശ്രീ അനുരാഗ്താക്കൂർ എഴുതുന്നു."

 

-ND-

(Release ID: 1917387) Visitor Counter : 107