പ്രധാനമന്ത്രിയുടെ ഓഫീസ്‌

വന്ദേ ഭാരതിനെക്കുറിച്ചുള്ള  വീഡിയോ പ്രധാനമന്ത്രി പങ്കുവെച്ചു

Posted On: 16 APR 2023 10:07AM by PIB Thiruvananthpuram

വന്ദേ ഭാരത് എക്‌സ്പ്രസിലെ അനുഭവത്തെക്കുറിച്ച് ഒരു പൗരന്റെ വീഡിയോ പ്രധാനമന്ത്രി പങ്കുവെച്ചു.

വന്ദേ ഭാരത് വീഡിയോ പങ്കുവെച്ച രാജസ്ഥാൻ   പ്രസ് ഇൻഫർമേഷൻ ബ്യൂറോയുടെ ഹാൻഡിലിലെ  ട്വീറ്റ് റീട്വീറ്റ് ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു;

"ആർജെ സൂഫി തന്റെ വന്ദേഭാരത് യാത്രയെ പ്രകീർത്തിക്കുന്നത്  കണ്ട് ആസ്വദിച്ചു."

 

Enjoyed watching @SufiOnAir highlight his Vande Bharat journey. https://t.co/0v7Nd9ntUq

— Narendra Modi (@narendramodi) April 16, 2023

 

***

ND



(Release ID: 1917032) Visitor Counter : 117