പ്രധാനമന്ത്രിയുടെ ഓഫീസ്‌

വിദേശകാര്യ മന്ത്രി മൊസാംബിക്കിലെ മെയ്ഡ് ഇൻ ഇന്ത്യ ട്രെയിനിൽ യാത്ര ചെയ്തു


മെയ്ക്ക് ഇൻ ഇന്ത്യ പ്രചാരണത്തിന്റെ  മുന്നേറ്റങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു

Posted On: 16 APR 2023 9:55AM by PIB Thiruvananthpuram

മെയ്ക്ക് ഇൻ ഇന്ത്യ അഭിയാൻ കൈവരിച്ച മുന്നേറ്റത്തിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു. മൊസാംബിക്കൻ ഗതാഗത മന്ത്രി മാത്യൂസ് മഗലയ്‌ക്കൊപ്പം മപുട്ടോയിൽ നിന്ന് മചാവയിലേക്കുള്ള ‘മെയ്ഡ് ഇൻ ഇന്ത്യ’ ട്രെയിനിൽ യാത്ര ചെയ്യുന്നതിനെക്കുറിച്ചുള്ള വിദേശകാര്യ മന്ത്രി ശ്രീ എസ് ജയശങ്കറിന്റെ ട്വീറ്റിന് മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

"ഇത് ഓരോ ഇന്ത്യക്കാരനെയും സന്തോഷിപ്പിക്കും! മെയ്ക്ക് ഇൻ ഇന്ത്യ ആഗോള മുന്നേറ്റം തുടരുന്നു"
 

 

This will make every Indian happy! @makeinindia continues to make global strides. https://t.co/4ZgIXf8TC2

— Narendra Modi (@narendramodi) April 16, 2023

 

***

ND



(Release ID: 1917020) Visitor Counter : 105