പ്രധാനമന്ത്രിയുടെ ഓഫീസ്
വിസ്മയിപ്പിക്കുന്ന കാശി എല്ലാവരേയും കാത്തിരിക്കുന്നു: പ്രധാനമന്ത്രി
Posted On:
15 APR 2023 9:38AM by PIB Thiruvananthpuram
കാശി സന്ദർശിക്കാനുള്ള 10 കാരണങ്ങൾ പട്ടികപ്പെടുത്തിയ ഒരു പൗരന്റെ ട്വീറ്റിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മറുപടി നൽകി.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
"ഞാൻ സമ്മതിക്കുന്നു 😀 എന്നാൽ കാരണങ്ങളുടെ എണ്ണം 10-നേക്കാൾ കൂടുതലാണെന്ന് ഞാൻ കൂട്ടിച്ചേർക്കും.
കാശി എല്ലാവരേയും കാത്തിരിക്കുന്നു, അത് സന്ദർശിക്കുന്ന എല്ലാവരെയും വിസ്മയിപ്പിക്കും.
***
ND
(Release ID: 1916746)
Visitor Counter : 130
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu