പ്രധാനമന്ത്രിയുടെ ഓഫീസ്
ഉഗാണ്ടയുമായുള്ള സൗഹൃദം വർധിച്ചതിൽ പ്രധാനമന്ത്രിയുടെ അഭിനന്ദനം
Posted On:
12 APR 2023 5:47PM by PIB Thiruvananthpuram
ഉഗാണ്ടയുമായുള്ള സൗഹൃദബന്ധം വർധിച്ചതിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ഉഗാണ്ടയിലെ ഇന്ത്യ എക്‌സിം ബാങ്ക് ധനസഹായം നൽകുന്ന സോളാർ പൈപ്പ് കുടിവെള്ള വിതരണ സംവിധാനങ്ങളെക്കുറിച്ച് കേന്ദ്ര വിദേശകാര്യ മന്ത്രി ഡോ. എസ് ജയശങ്കറിന്റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
"ഉഗാണ്ടയുമായുള്ള സൗഹൃദം വർധിച്ചതിനു പുറമേ, ഈ പദ്ധതി കൂടുതൽ സുസ്ഥിരമായ വികസനം നൽകും."
*****
ND
(Release ID: 1915984)
Visitor Counter : 143
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu