പ്രധാനമന്ത്രിയുടെ ഓഫീസ്
ബോധവൽക്കരണത്തിലൂടെയും ബഹുജന പങ്കാളിത്തത്തിലൂടെയും പോഷകാഹാരക്കുറവ് എന്ന വിപത്തിനെ നേരിടാൻ ഒഡീഷയിലെ ബലംഗീർ എംപിയുടെ ട്വീറ്റ് ത്രെഡ് പ്രധാനമന്ത്രി പങ്കുവെച്ചു
Posted On:
10 APR 2023 10:06AM by PIB Thiruvananthpuram
ബോധവൽക്കരണത്തിലൂടെയും ബഹുജനപങ്കാളിത്തത്തിലൂടെയും പോഷകാഹാരക്കുറവ് എന്ന വിപത്തിനെ നേരിടാൻ ഒഡീഷയിലെ ബാലൻഗീർ എംപി ശ്രീമതി സംഗീതാ കുമാരി സിംഗ് ദിയോയുടെ ട്വീറ്റ് ത്രെഡുകളോട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പ്രതികരിച്ചു.
ഒഡീഷയിലെ എംപി ബലംഗീർ ഒരു ട്വീറ്റ് ത്രെഡിൽ, കേന്ദ്ര വനിതാ-ശിശു വികസന മന്ത്രാലയത്തിന്റെ കീഴിലുള്ള പോഷൻ അഭിയാൻ എന്ന ഗവൺമെന്റിന്റെ സംരംഭത്തിന്റെ സ്വാധീനത്തെക്കുറിച്ച് സംസാരിച്ചു. കുട്ടികൾ ആരോഗ്യത്തോടെ ജനിക്കുന്നുണ്ടെന്നും മികച്ച പോഷകാഹാരം അവർക്കു ലഭിക്കുന്നുവെന്നും പോഷൻ അഭിയാൻ ഇപ്പോൾ ഉറപ്പാക്കുന്നുണ്ടെന്നും അവർ അറിയിച്ചു. ശുചിത്വ ഭാരതത്തെ കുറിച്ച് പ്രധാനമന്ത്രി ജനങ്ങളോടുള്ള ആഹ്വാനത്തെക്കുറിച്ചും അവർ സംസാരിച്ചു, തൽക്ഷണം ആളുകൾക്ക് അദ്ദേഹത്തിന്റെ വാക്കുകളുമായി ശക്തമായ ബന്ധം സ്ഥാപിക്കാൻ കഴിയും. ഗവണ്മെന്റിന്റെ കാര്യക്ഷമമായ നടത്തിപ്പും പൗരന്മാരുടെ സജീവ പങ്കാളിത്തവും കാരണം വിജയകരമാകുന്ന പോഷൻ അഭിയാന്റെ കഥയും സമാനമാണ്.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
"അവബോധത്തിലൂടെയും ബഹുജന പങ്കാളിത്തത്തിലൂടെയും പോഷകാഹാരക്കുറവിന്റെ വിപത്തിനെ നേരിടുന്നതിനുള്ള രസകരമായ ഒരു ത്രെഡ്."
An interesting thread on tackling the menace of malnutrition through awareness and mass participation. https://t.co/h4pps4ACHh
— Narendra Modi (@narendramodi) April 10, 2023
ସଚେତନତା ଏବଂ ଜନ ଭାଗିଦାରୀ ଜରିଆରେ ଅପପୁଷ୍ଟି ସମସ୍ୟାର ନିୟନ୍ତ୍ରଣ ଏକ ଆକର୍ଷଣୀୟ ସୂତ୍ର । https://t.co/h4pps4ACHh
— Narendra Modi (@narendramodi) April 10, 2023
******
ND
(Release ID: 1915226)
Read this release in:
Gujarati
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Odia
,
Tamil
,
Telugu