പ്രധാനമന്ത്രിയുടെ ഓഫീസ്‌

75 ൽ    താഴെ  ദിവസങ്ങൾ   മാത്രം അവശേഷിക്കെ, 2023 ലെ അന്താരാഷ്ട്ര യോഗ ദിനം വളരെ ആവേശത്തോടെ ആഘോഷിക്കാൻ പ്രധാനമന്ത്രി പൗരന്മാരോട് അഭ്യർത്ഥിച്ചു 

Posted On: 09 APR 2023 10:27PM by PIB Thiruvananthpuram

2023 അന്താരാഷ്ട്ര യോഗ ദിനം വളരെ ആവേശത്തോടെ ആചരിക്കണമെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പൗരന്മാരോട് അഭ്യർത്ഥിച്ചു.

കേന്ദ്ര ആയുഷ് മന്ത്രി ശ്രീ സർബാനന്ദ സോനോവാളിന്റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

"2023 ലെ അന്താരാഷ്ട്ര യോഗ ദിനത്തിന് 75 ദിവസത്തിൽ താഴെ മാത്രം ശേഷിക്കെ, അത് വളരെ ആവേശത്തോടെ അടയാളപ്പെടുത്താനും പതിവായി യോഗ പരിശീലിക്കാനും ഞാൻ നിങ്ങളോട് അഭ്യർത്ഥിക്കുന്നു."

With less than 75 days to go for International Yoga Day 2023, I would urge you all to mark it with great enthusiasm and also practice Yoga regularly. https://t.co/7sDaZmkPiS

— Narendra Modi (@narendramodi) April 9, 2023

 

***

ND



(Release ID: 1915198) Visitor Counter : 110