പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഈസ്റ്ററിന്റെ പ്രത്യേക വേളയിൽ ക്രിസ്ത്യൻ സമൂഹത്തിലെ ആത്മീയ നേതാക്കളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി


ഡൽഹിയിലെ സേക്രഡ് ഹാർട്ട് കത്തീഡ്രൽ സന്ദർശിച്ചതിന്റെ ദൃശ്യങ്ങൾ പങ്കുവച്ചു

Posted On: 09 APR 2023 7:17PM by PIB Thiruvananthpuram

ഈസ്റ്ററിന്റെ പ്രത്യേക വേളയിൽ ക്രിസ്ത്യൻ സമൂഹത്തിലെ ആത്മീയ നേതാക്കളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ഈ അവസരത്തിൽ ഡൽഹിയിലെ സേക്രഡ് ഹാർട്ട് കത്തീഡ്രൽ സന്ദർശിച്ചതിന്റെ ദൃശ്യങ്ങളും ശ്രീ മോദി പങ്കുവച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

"ഇന്ന്, ഈസ്റ്ററിന്റെ പ്രത്യേക വേളയിൽ  ഡൽഹിയിലെ സേക്രഡ് ഹാർട്ട് കത്തീഡ്രൽ സന്ദർശിക്കാൻ എനിക്ക് അവസരം ലഭിച്ചു. ക്രിസ്ത്യൻ സമൂഹത്തിലെ ആത്മീയ നേതാക്കളെയും ഞാൻ കണ്ടു.

ഇതാ ചില കാഴ്ചകൾ."

"ഈസ്റ്റർ ദിനത്തിൽ ഡൽഹിയിലെ സേക്രഡ് ഹാർട്ട് കത്തീഡ്രലിൽ നിന്നുള്ള കുറച്ച് ചിത്രങ്ങൾ.

ഈ ദിവസം സമൂഹത്തിൽ കൂടുതൽ സന്തോഷവും ഐക്യവും ഉണ്ടാകട്ടെ."

-ND-

(Release ID: 1915136) Visitor Counter : 147