പ്രധാനമന്ത്രിയുടെ ഓഫീസ്‌

മുദ്ര യോജന 8 വർഷം പൂർത്തിയാക്കിയതിൽ പ്രധാനമന്ത്രിയുടെ അഭിനന്ദനം

Posted On: 08 APR 2023 11:59AM by PIB Thiruvananthpuram

8 വർഷം പൂർത്തിയാക്കിയ മുദ്ര യോജനയെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു


MyGovIndia യുടെ ട്വീറ്റുകളുടെ പരമ്പരയ്ക്ക് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു :

"പണമില്ലാത്തവർക്ക് ധനസഹായം നൽകുന്നതിനും എണ്ണമറ്റ ഇന്ത്യക്കാർക്ക് അന്തസ്സോടെയും സമൃദ്ധിയുടെയും ജീവിതം ഉറപ്പാക്കുന്നതിലും  പി എം മുദ്രയോജന ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഇന്ന്, മുദ്ര യോജനയുടെ #8 വർഷം ആഘോഷിക്കുമ്പോൾ, അതിൽ നിന്ന് പ്രയോജനം നേടുകയും സമ്പത്ത് സൃഷ്‌ടിക്കുകയും ചെയ്ത എല്ലാവരുടെയും സംരംഭകത്വ തീക്ഷ്ണതയെ ഞാൻ അഭിവാദ്യം ചെയ്യുന്നു. "

"ഈ വീഡിയോ വേഗതയെക്കുറിച്ച് നല്ല ആശയം നൽകുന്നു."

***

-ND-

(Release ID: 1914833) Visitor Counter : 118