പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

റൂർക്കേലയിലെ ആദി മഹോത്സവത്തിൽ പ്രധാനമന്ത്രി ട്വീറ്റ് ത്രെഡ് പങ്കിട്ടു

പോസ്റ്റഡ് ഓണ്‍: 08 APR 2023 11:33AM by PIB Thiruvananthpuram


നമ്മുടെ ഗോത്ര സമൂഹങ്ങളുടെ പൈതൃകത്തിലും സംസ്‌കാരത്തിലും ഇന്ത്യയുടെ അഭിമാനത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അടിവരയിട്ടു.

 ശ്രീ ഭബാനി ശങ്കർ ഭോയി എം.എൽ.എയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :


"ഒഡീഷയിലെ റൂർക്കേലയിൽ നടക്കുന്ന ആദി മഹോത്സവത്തെക്കുറിച്ചുള്ള രസകരമായ ഒരു ത്രെഡ്. നമ്മുടെ ആദിവാസി സമൂഹങ്ങളുടെ പൈതൃകത്തിലും സംസ്കാരത്തിലും ഇന്ത്യ അഭിമാനിക്കുന്നു."

-ND-

( റിലീസ് ഐ.ഡി: 1914825) സന്ദര്‍ശക കൗണ്ടര്‍ : 168