പ്രധാനമന്ത്രിയുടെ ഓഫീസ്
ഊർജ്ജസ്വലതയുടെയും വീര്യത്തിന്റെയും പ്രകൃതിയോടുള്ള ആദരവിന്റെയും പര്യായമാണ് നാഗ സംസ്കാരം : പ്രധാനമന്ത്രി
प्रविष्टि तिथि:
06 APR 2023 11:24AM by PIB Thiruvananthpuram
നാഗാലാൻഡ് ഗവൺമെന്റിലെ സഹകരണ, പൊതുജനാരോഗ്യ മന്ത്രി ശ്രീ ജേക്കബ് ഷിമോമിയുടെ ട്വീറ്റ് ത്രെഡിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു,
"ജി 20 പരിപാടികളിൽ ഒന്നിൽ പ്രദർശിപ്പിച്ച നാഗാ സംസ്കാരത്തെക്കുറിച്ചുള്ള ഒരു നല്ല ത്രെഡ്. നാഗ സംസ്കാരം ഊർജ്ജസ്വലതയുടെയും വീര്യത്തിന്റെയും പര്യായമാണ്. പ്രകൃതിയോടുള്ള ബഹുമാനം."
നാഗാലാൻഡിലെ കൊഹിമയിലേക്ക് G-20 ന്റെ എല്ലാ പ്രതിനിധികളെയും പൂർണ്ണഹൃദയത്തോടെ സ്വാഗതം ചെയ്യുന്നതിനെക്കുറിച്ച് ശ്രീ ജേക്കബ് ഷിമോമി ഒരു ട്വീറ്റ് ത്രെഡിൽ സംസാരിച്ചു.
ഊർജസ്വലരായ നാഗ സഹോദരങ്ങൾ അവതരിപ്പിച്ച പരമ്പരാഗത നാഗനൃത്തമാണ് പ്രതിനിധികളെ സ്വീകരിച്ചതെന്നും അദ്ദേഹം പറഞ്ഞു.
***
(रिलीज़ आईडी: 1914170)
आगंतुक पटल : 201
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada