പ്രധാനമന്ത്രിയുടെ ഓഫീസ്
ജപ്പാനിലെ ദീപാലി ഝവേരിക്കും ഒട്ടയ്ക്കും ജോട്ടോ ഫയർ സ്റ്റേഷൻ ബഹുമതി സമ്മാനിച്ചതിൽ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു
प्रविष्टि तिथि:
06 APR 2023 9:47AM by PIB Thiruvananthpuram
കഴിഞ്ഞ വർഷം ഒക്ടോബറിൽ ടോക്കിയോയിലെ ദാണ്ഡിയ മസ്തി 2022-ൽ കൃത്രിമ സ്വശോഛ്വാസം നൽകി ഒരാളെ രക്ഷിച്ചതിന് ജപ്പാനിലെ ഇന്ത്യക്കാരിയായ ശ്രീമതി ദീപാലി ഝവേരിയെയും ശ്രീ. ഒട്ടയെയും ജോട്ടോ ഫയർ സ്റ്റേഷൻ കഴിഞ്ഞ ദിവസം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.
ഇന്ത്യയിലെ ജപ്പാൻ എംബസിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;
"ഇത് അറിയുന്നതിൽ സന്തോഷമുണ്ട്, രോഗബാധ ഉണ്ടാകുന്ന ഏതൊരു വ്യക്തിക്കും സമയബന്ധിതമായി സഹായം നൽകേണ്ടതിന്റെ പ്രാധാന്യം ഇത് അടിവരയിടുന്നു."
***
ND
(रिलीज़ आईडी: 1914119)
आगंतुक पटल : 178
इस विज्ञप्ति को इन भाषाओं में पढ़ें:
Bengali
,
English
,
Urdu
,
Marathi
,
हिन्दी
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada